ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി
- sonuakm77
- Jan 22
- 1 min read
കൊല്ലം കോർപ്പറേഷന്റെ "ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി"
എന്ന പ്രോജക്ടിന്റെ ഭാഗമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനുമായി സഹകരിച്ച് ശ്രീനാരായണ വനിതാ കോളേജിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് അഡ്വഞ്ചർ പാർക്കിൽ കണ്ടൽ ചെടികൾ വച്ചുപിടിപ്പിക്കുന്നു






_edited.jpg)



Comments